Sunday, 19 February 2012

its life

പനിനീര്‍ പൂവുപോലെ പരിശുദ്ധയായ  ഒരു പെണ്‍കുട്ടിയുടെ കഥ...അല്ല ജീവിതം...

അവളൊരു കുഞ്ഞുക്കുട്ടിയെ പോലെ നിഷ്കളങ്കയാണ്. സുന്ദരിയാണ്‌.അമ്മയെ ഏറെ സ്നേഹിക്കുന്ന ഒരു മകള്‍.അവളുടെ ജീവിതത്തിലേക്ക് വേറൊരാള്‍ കടന്നു വരുന്നു.അപ്പോള്‍ കഥ എങ്ങോട്ടാവും വഴി മാറുന്നത്.ക്ഷമിക്കണം. കഥയല്ല ജീവിതം...

A girl named rose...
She loves her mom very much...
One day a boy came to her life...
twist...

No comments:

Post a Comment